9 Ways to Increase Metabolism

Metabolism is the chemical reaction that converts food into energy when it enters our body. The metabolism of obese people is generally low, so it is often asked by obese people whether there is a drug to boost metabolism, what foods increase metabolism, whether there are powders or juices for it. Before figuring out how to boost metabolism, you first need to understand exactly what metabolism is.

Once any food can enter our body, metabolism is the process of converting it into energy.


But not only that, in addition to the chemical reactions that take place in the body, metabolism is affected by many more factors that include our thoughts, physical activity and beliefs.

That is, if you eat the best food in the world with the best dietitian in the world, but without peace of mind or stressed , and with the fear that this food will make me gain weight, and with the thought that it will make me sick, that food will be turned bad for your body. On the contrary, those who eat comfortably and happily with you will have a good metabolism and it will work good for their body.



1. Sit down and eat slowly, happily, lovingly and gratefully.

2. Eat a real diet that includes good carbohydrates, protein and fat.

3. Eat at the right time

4. Drink at least 8 to 10 glasses of water daily

5. Do the minimal amount of exercise that you can

6. Practice muscle-strengthening diets and exercises

7. Do not skip meals

8. Do not starve to lose weight

9. Get proper sleep


ESCASO® GDDiET® focus on these aspect when you are trying to lose weight. Weight loss is the side effect of healthy living. It will automatically boost your Metabolism


Grinto Davy Chirakekkaren

Founder of ESCASO® GDDiET®

Orthopaedic Physiotherapist

Clinical Nutritionist

Health & Wellness Coach




മെറ്റബോളിസം വർദ്ധിപ്പിക്കുവാനുള്ള 9 വഴികൾ


മെറ്റബോളിസം അഥവാ ഉപാപചയം എന്ന് പറയുന്നത്, ഭക്ഷണം നമ്മുടെ ശരീരത്തിൽ പ്രവേശിക്കുമ്പോൾ അതിനെ ഊർജ്ജമായി മാറ്റുന്ന രാസപ്രവർത്തനമാണ്. അമിത വണ്ണമുള്ളവരുടെ മെറ്റാബോളിസം പൊതുവെ കുറവായിരിക്കും, അതുകൊണ്ട് തന്നെ അമിതവണ്ണമുള്ളവർ പലപ്പോഴും ചോദിക്കുന്ന കാര്യമാണ് മെറ്റബോളിസം കൂട്ടുന്നതിനുള്ള മരുന്നുണ്ടോ, മെറ്റബോളിസം കൂട്ടുന്ന ഭക്ഷണം ഏതാണ്, അതിനുള്ള പൊടികളോ, ജ്യൂസോ ഉണ്ടോ, എന്നൊക്കെ. മെറ്റബോളിസം വർധിപ്പിക്കുന്നത് എങ്ങനെ എന്നതിന് മുൻപ്, മെറ്റബോളിസം എന്താണ് എന്ന് ആദ്യം കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്.

ഏതൊരു ഭക്ഷണവും നമ്മുടെ ശരീരത്തിൽ പ്രവേശിച്ചു കഴിയുന്നതു മുതൽ, അതിനെ ഊർജ്ജമാക്കി മാറ്റുന്ന രാസപ്രവർത്തനമാണ് മെറ്റബോളിസം എന്ന പ്രക്രിയ. എന്നാൽ അത് മാത്രമല്ല മെറ്റബോളിസം,


ശരീരത്തിൽ നടക്കുന്ന രാസപ്രവർത്തനങ്ങൾക്കു പുറമേ, നമ്മുടെ ചിന്തകൾ, ശാരീരിക പ്രവർത്തനങ്ങൾ, വിശ്വാസങ്ങൾ എന്നിവയെല്ലാം ഇതിനെ ബാധിക്കുന്ന ഘടകങ്ങളാണ്.

അതായത്, ലോകത്തിലെ ഏറ്റവും നല്ലഭക്ഷണം, ലോകത്തിലെ ഏറ്റവും നല്ല ഡയറ്റീഷ്യന്റെ കൂടെയിരുന്നാണ് കഴിക്കുന്നത് എങ്കിലും, മനഃസമാധാനമില്ലാതെയും, ഈ ഭക്ഷണം എന്റെ ശരീരഭാരം കൂട്ടും എന്ന ഭയത്തോടേയും, എനിക്ക് അസുഖങ്ങൾ വരുത്തും എന്ന ചിന്തയോടെയുമാണ് കഴിക്കുന്നതെങ്കിൽ, ആ ഭക്ഷണം നിങ്ങളുടെ ശരീരത്തിന് മോശമായി ഭവിക്കും. മറിച്ച്, നിങ്ങളോടൊപ്പം ആയാസത്തിൽ, സന്തോഷത്തോടെ ഭക്ഷണം കഴിച്ചവർക്ക് നല്ല മെറ്റബോളിസം സംഭവിക്കുകയും അത് അവരുടെ ശരീരത്തിന് ഗുണകരമായി കാണപ്പെടുകയും ചെയ്യും.

ദഹനക്കുറവ്, വിശപ്പില്ലായ്മ, രുചിയില്ലായ്മ, മലബന്ധം എന്നീ പ്രശനങ്ങൾക്കും ഒരു പരിധിവരെ കാരണം മെറ്റാബോളിസത്തിൽ സംഭവിക്കുന്ന വ്യതിയാനങ്ങൾ തന്നെയാണ്. കൃത്യമായ മെറ്റബോളിസം സംഭവിക്കുവാൻ, അഥവാ മെറ്റാബോളിസത്തെ മെച്ചപ്പെടുത്തുവാനുള്ള ചില വഴികൾ ഇവയാണ്:

  1. ഭക്ഷണം ഇരുന്ന്, സാവധാനത്തിൽ, സന്തോഷത്തോടെ, സ്നേഹത്തോടെ, നന്ദിയോടെ കഴിക്കുക.

  2. നല്ല കാർബോഹൈഡ്രേറ്റുകളും, പ്രോട്ടീനും, കൊഴുപ്പും ഉൾപ്പെടുന്ന യഥാർത്ഥ ഭക്ഷണം കഴിക്കുക.

  3. കൃത്യ സമയത്തിന് ഭക്ഷണം കഴിക്കുക

  4. 8 മുതൽ 10 ഗ്ലാസ് വരെ വെള്ളമെങ്കിലും ദിവസവും കുടിക്കുക

  5. ഏറ്റവും കുറഞ്ഞ രീതിയിലാണെങ്കിലും നിങ്ങൾക്ക് സാധിക്കാവുന്ന വ്യായാമങ്ങൾ ചെയ്യുക

  6. പേശികൾക്ക് ബലം നൽകുന്ന ഭക്ഷണരീതികളും വ്യായാമങ്ങളും ശീലിക്കുക

  7. ഭക്ഷണം ഒഴിവാക്കാതിരിക്കുക

  8. വണ്ണം കുറയ്ക്കാൻ പട്ടിണി കിടക്കാതിരിക്കുക

  9. ശരിയായ രീതിയിൽ ഉറങ്ങുക

വ്യക്തികൾ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ ESCASO® GDDiET® ഇത്തരം കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കുവാൻ പരിശീലിപ്പിക്കുന്നു. ശരീരഭാരം കുറയുന്നത് ആരോഗ്യകരമായ ജീവിതത്തിന്റെ പാർശ്വഫലമാണ്. ആരോഗ്യകരമായ ജീവിതം നിങ്ങളുടെ മെറ്റബോളിസത്തെ മനോഹരമായി വർദ്ധിപ്പിക്കും

115 views

©2020 by Grinto Davy Chirakekkaren